രാത്രി കാല മൃഗ ചികിത്സ സേവനം ഇനി വീട്ടു പടിക്കൽ – മൊബൈൽ വെറ്റിനറി യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു
ചാവക്കാട്: രാത്രി കാല മൃഗ ചികിത്സ സേവനം ഇനി കർഷകരുടെ വീട്ടു പടിക്കൽ. മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിനായി ചാവക്കാട് ബ്ലോക്ക് പരിധിയിലുള്ള പ്രദേശങ്ങളിലേക്കായി മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ചാവക്കാട് ബ്ലോക്കിലെ!-->…