mehandi banner desktop
Browsing Tag

veterinary

ഗുരുവായൂരിൽ വൻതാര മാതൃകയിൽ നവീന മൃഗാശുപത്രി; ഉന്നതതല സംഘം പുന്നത്തൂർ കോട്ട സന്ദർശിച്ചു

ഗുരുവായൂർ: ദേവസ്വം ആനകളുടെയും ഗോക്കളുടെയും സംരക്ഷണത്തിനും രോഗ പരിചരണത്തിനും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ നവീന മൃഗാശുപത്രി സ്ഥാപിക്കാൻ സാധ്യതയേറി. ഗുരുവായൂരിൽ സൂപ്പർ സ്പെഷ്യാലിറ്റി മുഗാശുപത്രി സ്ഥാപിക്കുന്നതിൻ്റെ സാധുത പരിശോധിക്കാൻ ജാംനഗറിലെ

രാത്രി കാല മൃഗ ചികിത്സ സേവനം ഇനി വീട്ടു പടിക്കൽ – മൊബൈൽ വെറ്റിനറി യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു

ചാവക്കാട്: രാത്രി കാല മൃഗ ചികിത്സ സേവനം ഇനി കർഷകരുടെ വീട്ടു പടിക്കൽ. മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിനായി ചാവക്കാട് ബ്ലോക്ക് പരിധിയിലുള്ള പ്രദേശങ്ങളിലേക്കായി മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ചാവക്കാട് ബ്ലോക്കിലെ

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി – ഒരുമനയൂരിൽ ആടു വസന്ത നിർമ്മാർജന യജ്ഞം ആരംഭിച്ചു

ഒരുമനയൂർ : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ ആടു വസന്ത നിർമ്മാർജന യജ്ഞം ആരംഭിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവെപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡ്

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു

ചാവക്കാട് : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി 2022-23 പ്രകാരം ചാവക്കാട് നഗരസഭയിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വെറ്ററിനറി ഡോക്ടർ ജി. ശർമിള