തൂക്കിയെടുക്കും ജാഗ്രതൈ – പുതുവർഷാഘോഷം അതിരു കടന്നാൽ ചാവക്കാട് പൊലീസിന്റെ പിടിവീഴും
മദ്യപിച്ചു വാഹനം ഓടിക്കുന്നവർ കുടുങ്ങും, ആഘോഷത്തിൻ്റെ പേരിൽ കടലിൽ ഇറങ്ങുന്നതിന് വിലക്ക്, റൈസിങ്ങ് ബൈക്കുകൾ പിടികൂടും
ചാവക്കാട് : പുതുവർഷാഘോഷം അതിരു കടന്നാൽ ചാവക്കാട് പൊലീസ് കർശന നടപടികൾ സ്വീകരിക്കും. ആഘോഷങ്ങൾ!-->!-->!-->…