Header
Browsing Tag

vinayak

യുവാവിന്‍റെ ആത്മഹത്യ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെൻഷൻ

പാവറട്ടി: പാവറട്ടിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. സിപിഒ മാരായ സാജൻ, ശ്രീജിത്ത്‌ എന്നിവരെയാണ്  സസ്‌പെന്റ് ചെയ്തത്.  അസി:കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് സംശയത്തിന്‍റെ പേരില്‍…

ഇന്ന് ഹർത്താൽ – പാവറട്ടി, എളവള്ളി, മുല്ലശ്ശേരി, വെങ്കിടങ്, ഏങ്ങണ്ടിയൂർ

പാവറട്ടി: പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ അഞ്ച് പഞ്ചായത്തില്‍ ബുധനാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പാവറട്ടി സ്റ്റേഷന്‍ പരിധിയിലെ വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി, പാവറട്ടി,…

യുവാവിന്‍റെ ആത്മഹത്യ – കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

പാവറട്ടി: പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന്…

യുവാവ് തൂങ്ങി മരിച്ചു – പോലീസ് മര്‍ദനമെന്ന് ആരോപണം

ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂരിൽ ദളിത് യുവാവ് തൂങ്ങി മരിച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ ചക്കാണ്ടൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ വിനായക് (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് റോഡിലൂടെ തന്റെ…