mehandi new
Browsing Tag

Vishwanatha temple

ഉത്സവഛായയിൽ ദേശവിളക്ക് – മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്കിന് ആയിരങ്ങൾ എത്തിച്ചേർന്നു

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്‍ഫ് സംഘടിപ്പിച്ച 19-ാംമത് ദേശവിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി. വിളക്ക് ദിവസമായ ഇന്നലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. വൈകീട്ട്

വിശ്വനാഥ ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിനിടെ ആന മണത്തല പള്ളിയെ വണങ്ങുന്ന വീഡിയോ വയറൽ ആകുന്നു –…

ചാവക്കാട് : വിശ്വനാഥ ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിനിടെ കോലമേന്തിയ ആന മണത്തല പള്ളിയെ വണങ്ങുന്ന വീഡിയോ വയറൽ ആകുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊട്ടികൊണ്ടുപോക്ക് എന്നറിയപ്പെടുന്ന മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിന്റെ ഭാഗമായി

ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവവും അന്നദാനവും ശനിയാഴ്ച്ച

ചാവക്കാട്: മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റി നടത്തുന്ന ദേശവിളക്ക് ഉത്സവവും അന്നദാനവും ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികളായ ഡോ. പി. വി. മധുസൂദനന്‍, എന്‍. ബി. ബിനീഷ്

മണത്തല വിശ്വനാഥ ക്ഷേത്രോത്സവത്തിനു കൊടിയേറി – എഴുന്നെള്ളിപ്പ് 27 ന്, തെച്ചിക്കോട്ട്കാവ്…

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിനു ശിവരാത്രി ദിനമായ ശനിയാഴ്ച കൊടിയേറി. ഉത്സവം ഈ മാസം 27-ന് ആഘോഷിക്കും. കൂട്ടിയെഴുന്നള്ളിപ്പില്‍ കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ 27 ആനകള്‍ അണിനിരക്കും. ഇനി ഉത്സവം

ഉത്സവഛായയിൽ മണത്തല ശിവക്ഷേത്രത്തിലെ ദേശവിളക്ക് ആഘോഷിച്ചു

ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫിന്റെ പതിനേഴാമത് ദേശവിളക്ക് ഉത്സവ പ്രതീതി ഉണർത്തി ഗംഭീരമായി ആഘോഷിച്ചു. ദേശവിളക്ക് ദിനത്തിൽ ഇന്നലെ പുലർച്ചെ അഞ്ചിന്