വി. കെ. കൃഷ്ണൻ അനുസ്മരണവും കരിയർ ഗൈഡൻസ് സെമിനാറും ജൂൺ 28-ന് മരുതയൂരിൽ
മരുതയൂർ: പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന വി. കെ. കൃഷ്ണൻ അനുസ്മരണയോഗം, അവാർഡ് ദാനം, അനുമോദനസദസ്സ്, കരിയർ ഗൈഡൻസ് സെമിനാർ എന്നിവ ജൂൺ 28 ഞായറാഴ്ച മരുതയൂരിൽ നടക്കും. ശ്രീനാരായണ ഗുരുദേവ യുവജന സംഘം മരുതയൂരിന്റെ ആഭിമുഖ്യത്തിൽ രാവിലെ!-->…

