മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വോളിബോൾ കോർട്ട് ഉദ്ഘാടനവും ക്യാമ്പും സംഘടുപ്പിച്ചു
പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ വോളിബോൾ കോർട്ടിന്റെയും ക്യാമ്പിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ടി എ അയിഷ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ചാവക്കാട് എ.ഇ.ഒ വി.ബി സിന്ധു മുഖ്യ അതിഥിയായി.!-->…

