mehandi new
Browsing Tag

Vote counting

വോട്ടെണ്ണലിന് സജ്ജമായി തൃശൂർ – രാവിലെ 8 മണി മുതല്‍ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും

തൃശൂർ: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ ഗവ. എൻജിനീയറിങ് കോളജിൽ എല്ലാ സജ്ജീകരണങ്ങളും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയതായി കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മൂന്ന് നിരീക്ഷകരെ

ഗുരുവായൂർ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രത്തിൽ ഫലം ലഭ്യമല്ല : മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു

ചാവക്കാട് : ഗുരുവായൂർ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രമായ എം ആർ ആർ എം ഹൈസ്‌കൂളിലെ മീഡിയ റൂമിൽ തിരഞ്ഞെടുപ്പ് ഫലവും കണക്കുകളും ലഭിക്കുന്നില്ല. രാവിലെ പത്തരക്ക് ശേഷം മാത്രമാണ് ഒന്നാം റൗണ്ട് വോട്ടെണ്ണൽ കണക്കുകൾ ലഭിച്ചത്. 11.20 ന് മൂന്നാം റൗണ്ട്
Rajah Admission

തിരഞ്ഞെടുപ്പ് വിജയാഘോഷം : പുറത്തിറങ്ങുന്നവർക്ക് ഒന്ന് മുതൽ മൂന്ന്‌ വർഷം വരെ തടവും പിഴയും –…

ചാവക്കാട് : നാളെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കാനിരിക്കെ മേഖലയിലെ കോവിഡ് അതിവ്യാപനത്തിന്റെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങളുമായി ചാവക്കാട് പോലീസ്. രാഷ്ട്രീയ പാർട്ടികളുടെ വിജയാഹ്ലാദപ്രകടനങ്ങൾക്ക് വിലക്ക്. യാതൊരു
Rajah Admission

വോട്ടെണ്ണൽ നാളെ – കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം – കളക്ടർ ചാവക്കാട് സന്ദർശിച്ചു

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ചാവക്കാട് എം ആർ ആർ എം ഹൈസ്‌കൂളിലും മണലൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ശ്രീകൃഷ്ണ സ്‌കൂളിലും ജില്ലാ കളക്ടർ എസ് ഷാനവാസ് സന്ദർശനം നടത്തി. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും