mehandi new
Browsing Tag

Wasp attack

ആൽത്തറ പനന്തറ റോഡിൽ കടന്നൽ ആക്രമണം – വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർക്ക് കുത്തേറ്റു

പുന്നയൂർക്കുളം : ആൽത്തറ - പനന്തറ റോഡിൽ കടന്നൽ ആക്രമണം. വിദ്യാർത്ഥികൾ, പാലിയേറ്റിവ് പ്രവർത്തകൻ, നാട്ടുകാർ എന്നിവരുൾപ്പെടെ നിരവധിപേർക്ക് കടന്നൽ കുത്തേറ്റു. പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ നസ്രിൻ, ഷഹല, പാലിയേറ്റിവ് പ്രവർത്തകൻ

കടന്നൽ കുത്തേറ്റ് ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി മരിച്ചു

തളിക്കുളം : കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും  മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ
Ma care dec ad

കാറ്റിൽ കൂടിളകി കടന്നൽ കുത്തേറ്റു നിരവധി പേർക്ക് പരിക്ക് – വളർത്തു നായ ചത്തു

പുന്നയൂർക്കുളം:  കിഴക്കേ ചെറായി കളരിക്കൽ ക്ഷേത്രത്തിനോട് ചേർന്ന പറമ്പിലെ മാവിൽ ഉണ്ടായിരുന്ന കടന്നൽകൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കടന്നൽ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ചൂൽപ്പുറം വിശ്വന്റെ  വളർത്തുനായയാണ് കടന്നൽ

ഏങ്ങണ്ടിയൂരില്‍ കടന്നല്‍ ആക്രമണം – വയോധികന്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

ചേറ്റുവ : എങ്ങണ്ടിയൂരിൽ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു ചന്തപ്പടി കിഴക്ക് പള്ളിക്കടവിനടുത്ത് താമസിക്കുന്ന തച്ചപ്പുള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. ഇന്നലെ വൈകീട്ട് നാലര മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചില്‍ കേട്ട്
Ma care dec ad

വടക്കേകാട് രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു

വടക്കേകാട് : വടക്കേകാട് രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു. നമ്പീശന്‍ പടി പെട്രോള്‍ പമ്പിന് സമീപം വാഴപ്പുള്ളി യാക്കോമ്പ് മകന്‍ തോമസ്(61) ആണ് മരിച്ചത്.കടന്നൽ കുത്തേറ്റ തമിഴ്നാട് സ്വദേശി ശെൽവരാജ്