mehandi new
Browsing Tag

waste issue

കനോലി കനാലിനരികിൽ മാലിന്യം തള്ളിയ കടയുടമക്ക് ₹ 50000 പിഴ ചുമത്തി ചാവക്കാട് നഗരസഭ

ചാവക്കാട് : ജലാശയങ്ങളിലേക്ക് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടിയുമായി ചാവക്കാട് നഗരസഭ. പൊതുജലാശയം മലിനപ്പെടുത്തുന്ന രീതിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതിനെ തുടർന്ന് ചാവക്കാട് മുല്ലത്തറ റോഡിലുള്ള 21/265-A നമ്പർ

ദേശീയപാത ലേബർ ക്യാമ്പിലെ മാലിന്യം – പകർച്ചവ്യാധി ഭീഷണിയിൽ നാട്ടുകാർ

അകലാട് : യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ ദേശീയപാത വികസനത്തിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് അകലാട് ഒറ്റയ്നിയിൽ പ്രവർത്തിച്ചുവരുന്ന ലേബർ ക്യാമ്പ് നാട്ടുകാർക്ക് ദുരിതമാകുന്നു.മുന്നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ

വേസ്റ്റ് ബിൻ എടുത്തുമാറ്റി – വെയ്റ്റിങ്ങ് ഷെഡ് കുപ്പതൊട്ടിയാക്കി

വാടാനപ്പള്ളി: ചിലങ്ക സെന്ററിൽ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിൻ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തതോടെ തൃപ്രയാർ ഭാഗത്തേക്കുള്ള ചിലങ്ക ബസ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രം മാലിന്യക്കൂമ്പാരമായി മാറി. പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച വേസ്റ്റ് ബിൻ

വ്യക്തി, രാഷ്ട്രീയ താത്പര്യങ്ങളില്ല ; സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്ക്-സോഫിയ

ചാവക്കാട്: നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുളള സമരം വ്യക്തി നേട്ടത്തിനൊ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിനൊ വേണ്ടിയുള്ളതല്ലെന്നും സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്കെന്നും സോഫിയ. ചാവക്കാട് നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുളള അനിശ്ചിത…