mehandi new
Browsing Tag

Water logue

ചാവക്കാട് ബീച്ചിൽ കടലേറ്റത്തെ തുടർന്ന് വെള്ളക്കെട്ട് – പാർക്കിംഗ് ഏരിയയിലേക്കുള്ള വാഹന ഗതാഗതം…

ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലേറ്റത്തെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ബീച്ചിലെ പാർക്കിങ് ഏരിയയിലേക്കുള്ള വാഹന ഗതാഗതം തടഞ്ഞു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കടലേറ്റം ആരംഭിച്ചത്. ഇന്ന് പുലർച്ചെയും കടലേറ്റമുണ്ടായി. ഇതേതുടർന്ന്

മഴ കുറഞ്ഞിട്ടും വെള്ളമിറങ്ങാതെ ചാവക്കാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ

ചാവക്കാട് : കനോലി കനാലിൻ്റെയും കോൾ പാടങ്ങളുടെയും തീരങ്ങളിൽ താമസിക്കുന്ന വീട്ടുകാർക്കാണ് മഴ വെള്ളമിറങ്ങാത്തത് ദുരിതമാകുന്നത്. ചാവക്കാട് മണത്തല, വഞ്ചിക്കടവ് മേഖലയിലെ വീടുകളും പുന്നയൂർക്കുളം, ഉപ്പുങ്ങൽ, വടക്കേക്കാട് കപ്ലേങ്ങാട് ഭാഗങ്ങളിലെ

ഗുവായൂരിലെ വെള്ളക്കെട്ട് മനുഷ്യനിർമിതം – യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: ഒരു ചെറിയ മഴ പെയ്താൽ പോലും ഗുരുവായൂർ നഗരം വെള്ളത്തിലാകുന്നതിന്റെ ഉത്തരവാദികൾ ഗുരുവായൂർ നഗരസഭാ അധികാരികളാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. കോടികൾ ചിലവഴിച്ച് ഊരാളുങ്കൽ കോൺട്രാക്ടർ സൊസൈറ്റിയുടെ