mehandi banner desktop
Chavakkad online
Browsing Tag

Water

ഒരുമനയൂരിലെ കുടിവെള്ള പ്രതിസന്ധി: വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകി

ഒരുമനയൂർ: പഞ്ചായത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന കുടിവെള്ള വിതരണത്തിലെ തടസ്സങ്ങളും ക്രമക്കേടുകളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകി. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും വാട്ടർ അതോറിറ്റിയുടെ പൈപ്പ്

ഒരുമനയൂർ സ്വദേശിക്ക് കുടിവെള്ളത്തിനു 1021894 രൂപയുടെ ബില്ല് നൽകി കേരള വാട്ടർ അതോറിറ്റി

ഒരുമനയൂർ : വാട്ടർ കണക്ഷൻ ഉപയോഗിക്കുന്ന ഒരുമനയൂർ സ്വദേശിക്ക് 1021894 രൂപ അടക്കാൻ ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റിയുടെ ദ്വൈമാസബില്ല്. 12 മാർച്ച് മുതൽ 13 മെയ്‌ വരെയുള്ള ദ്വൈമാസ ബില്ലായ 1021894 രൂപ മെയ്‌ 25 ന് മുൻപായി അടക്കാൻ

ജല സ്രോതസ്സുകളുടെ സംരക്ഷണത്തിൽ സർക്കാർ ജാഗ്രത പുലർത്തണം: എസ് വൈ എസ്

വട്ടേക്കാട്: കേരളത്തിൽ ചൂട് കനത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജല സ്രോതസ്സുകൾ സംരക്ഷിക്കുന്ന വിഷയത്തിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന് എസ് വൈ എസ് തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജലമാണ് ജീവൻ എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന

വാട്ടർ ക്വാളിറ്റി ലാബിൽ അറ്റൻഡർ ഒഴിവ്

തൃശൂർ ഫീൽഡ് സ്റ്റഡീസ് സർക്കിൾ കാര്യാലയത്തിൽ നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വാട്ടർ ക്വാളിറ്റി ലാബിൽ ലാബ് അറ്റൻഡർ ഒഴിവുണ്ട്.ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ