mehandi new
Browsing Tag

Wayanad disaster

ഭിന്നശേഷി വിദ്യാർത്ഥികളും തന്നാലായത് – സ്വാതന്ത്ര്യ ദിനത്തിൽ വയനാടിനൊരു കൈത്താങ്ങ്

ഗുരുവായൂർ: ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ പരിമിതപ്പെടുത്തിയും ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ജീവനക്കാരും സ്വരൂപിച്ച തുകയും

തൃശൂരിൽ നിന്ന് ഇരുപത്തിരണ്ട് പെൺപുലികൾ വയനാട്ടിലേക്ക് ബസ്സ്‌ കയറി

ഗുരുവായൂർ : കേരള ഫയർ ആൻഡ് റസ്ക്യു സർവീസിലെ സിവിൽ ഡിഫൻസ് വിഭാഗത്തിലെ 22 വനിതാ വളണ്ടിയേഴ്‌സ് വയനാട് ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ, പുതുക്കാട്, ചാലക്കുടി എന്നീ തൃശ്ശൂരിലെ ആറ്
Rajah Admission

ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസ്സ വയനാടിനു വേണ്ടി ശേഖരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ചാവക്കാട് : ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസ്സയിലെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് വയനാട്ടിലെ ദുരിത ബാധിതർക്ക് വേണ്ടി ശേഖരിച്ച  ₹ 14500 ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുനീറുൽ ഇസ്‌ലാം മദ്രസ്സ പള്ളി കമ്മിറ്റി സെക്രട്ടറിയും പീപ്പിൾസ്
Rajah Admission

ചെസ്സ് ബോർഡും, പച്ചക്കറി വിത്തും പിന്നെയാവാം – വയനാടിനായി തന്റെ കായികുടുക്ക പൊട്ടിച്ച്‌ രണ്ടാം…

ചാവക്കാട് : വയനാട് ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് കുരുന്ന് മനസ്സിന്റെ കരുതൽ. ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വൽ പ്രവീൺ തന്റെ കൊച്ചു കായികുടുക്ക പൊട്ടിച്ച് നാളുകളായി ശേഖരിച്ച സമ്പാദ്യം
Rajah Admission

വയനാടിന് വേണ്ടി ചാവക്കാട് കൈകോർക്കുന്നു – നഗരസഭ പത്തുലക്ഷം രൂപ നൽകും

ചാവക്കാട് : വയനാട്ടിലെ ഉരുൾപൊട്ടൽ മൂലം  നാശനഷ്ടങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും, പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചാവക്കാട് നഗരസഭയുടെ തനത് ഫണ്ടിൽ
Rajah Admission

വയനാട് ദുരന്തം; കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കേകാട് യൂണിറ്റ് മുഖ്യമന്ത്രിയുടെ…

വടക്കേകാട് : വയനാട് ദുരിതബാധിതർക്ക് വേണ്ടി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കേക്കാട് യൂണിറ്റ് സ്വരൂപിച്ച തുക   മുഖ്യമന്ത്രിയുടെ   ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി പി. കെ. റോസിലി  25000 രൂപയുടെ ചെക്ക്
Rajah Admission

വയനാടിന് ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ കൈത്താങ്ങ്

ചാവക്കാട് : വയനാട്ടിലെ ദുരിത ബാധിതർക്ക് പലവ്യഞ്ജന സാധനങ്ങളും പുതുവസ്ത്രങ്ങളും പുതപ്പും വെള്ളവും മറ്റു നിത്യപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് ഉൾകൊള്ളുന്ന ഒരു ട്രക്ക് സാധനങ്ങൾ ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ നേതൃത്വത്തിൽ