എടക്കഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി: വനിതാ വിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
എടക്കഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റ് വനിതാ വിംഗിന്റെ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റ് സി.ഐ. ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ!-->…

