mehandi new
Browsing Tag

Wonder kids

ഐറിൻ സുഹൈൽ – മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം

ചാവക്കാട് : മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം ഐറിൻ സുഹൈൽ. അകലാട് എം ഐ സി ഇംഗ്ലീഷ് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയായ അഞ്ചര വയസ്സുകാരി ഐറിൻ സുഹൈൽ, തന്റെ കഴിവുകൾ പ്രകടിപ്പിച്ച് നാടിന്റെ അഭിമാനമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഒരു വയസ്സും എട്ടു മാസവും കുഞ്ഞു ജന്ന ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ

ചാവക്കാട് : ജന്ന ആയത്ത്, ഒരു വയസ്സും എട്ടു മാസവും പ്രായം, ഓർമശക്തിയുടെ മികവിൽ ഇപ്പോൾ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ. ആയത്ത് എന്ന അറബി പദത്തിന് ദൃഷ്ടാന്തം എന്നർത്ഥം. ചാവക്കാട് പാലയൂർ സ്വദേശി വലിയകത്ത് സഫീറയുടെ മകളാണ് കൊച്ചു ജന്ന ആയത്ത്.