mehandi banner desktop
Chavakkad online
Browsing Tag

World cup

ലോകകപ്പ് ആവേശം – എം ആർ ആർ എം സ്കൂൾ ഉത്സവപ്പറമ്പാക്കി വിദ്യാർത്ഥികൾ

ചാവക്കാട് : ഖത്തർ ലോകകപ്പ് കാൽപന്ത് കളിക്ക് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർത്ഥികളിൽ കളി ആവേശം നിറച്ച് ചാവക്കാട് എം ആർ ആർ എം സ്കൂൾ.വിവിധരാജ്യങ്ങളുടെ ജെഴ്‌സികൾ ധരിച്ചു വിദ്യാർഥികളുടെ റാലിയും ബാൻഡ് വാദ്യവും നടന്നു.

‘ഇനി കളിയാകട്ടെ ലഹരി’ വൻകരകളും സമുദ്രങ്ങളും പഠിക്കാം – ലോകകപ്പ് ഫുട്‌ബോളിനെ…

പുന്നയൂർ: ഇനി കളിയാകട്ടെ ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി, ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് മന്ദലാംകുന്ന് ജി.എഫ്.യൂ.പി സ്‌കൂൾ നടത്തിയ റാലി പുന്നയൂർ പഞ്ചായത്ത് അംഗം അസീസ്‌ മന്ദലാംകുന്ന് ഫ്ലാഗ് ഓഫ് ചെയ്തു.അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര

വേൾഡ് കപ്പ് – മെസിയുടെ ആദ്യ കടൗട് തങ്ങളുടേതെന്ന് കുരുന്നുകൾ

ചാവക്കാട് : ഖത്തർ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് ചാവക്കാട് മേഖലയിൽ മെസിയുടെ കടൗട് ആദ്യം സ്ഥാപിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് കുരുന്നുകൾ. തിരുവത്ര അയിനിപ്പുള്ളിയിൽ ദേശീയ പാതക്കരികിലാണ് അർജന്റീനൻ താരം ലയണൽ മെസിയുടെ ആറടി ഉയരം വരുന്ന കടൗട്

സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവൽ – തിങ്കളാഴ്ച ചാവക്കാട് നഗരം ഫുട്ബോൾ ലഹരിയിലമരും

ചാവക്കാട് : ഖത്തർ വേൾഡ് കപ്പിന് ആവേശം പകരാൻ ചാവക്കാട് പ്രവാസി അസോസിയേഷൻ ഒരുക്കിയ സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവൽ സമാപനത്തോടനുബന്ധിച്ച് ചാവക്കാട് നഗരത്തിൽ ഘോഷയാത്രയും ഗാനമേളയും സംഘടിപ്പിക്കും. സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ ഭാഗമായി കഴിഞ്ഞ