ഗുരുവായൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
ചാവക്കാട് : മാരക മയക്കു മരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കണ്ടാണശേരി ചൊവല്ലൂർ കറുപ്പം വീട്ടിൽ അബ്ദുൾ കരീം മകൻ അൻസാർ (24)ആണ് ചാവക്കാട് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 124.680 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തു.!-->…