നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ മമ്മിയൂരും മുത്തുവട്ടൂരും യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി…
ഗുരുവായൂർ : നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരം ഏഴു മണിയോടെ കുന്നംകുളം നവകേരള സദസ്സ് കഴിഞ്ഞ് ചാവക്കാട് നവകേരള സദസ്സിൽ പങ്കെടുക്കാൻ!-->…