ലൈംഗീകാതിക്രമം – പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ചാവക്കാട് : പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കടപ്പുറം തൊട്ടാപ്പ് പണിക്കവീട്ടിൽ മൊയ്തുട്ടി മകൻ മുഹ്‍സിനെ (24 ) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ജോലിചെയ്യുന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിയെ ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.

Comments are closed.