mehandi new

അധ്യാപക ഒഴിവ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂർക്കുളം: കടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്. എച്ച്, എച്ച്.എസ്.എ (മലയാളം), എച്ച്.എസ്.എ (ബയോളജി), ജൂനിയർ അറബിക് (എൽ.പി ) എന്നീ ഒഴിവിലേക്ക്  ദിവസ വേതാനാടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ നാളെ (വ്യാഴാഴ്ച്ച) രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന ഇൻറർവ്യൂയിലേക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രധാനാധ്യാപിക എ ഫാതിമ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.