mehandi new

ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌ക്കാരം ഉഷാ നങ്ങ്യാര്‍ക്ക്

fairy tale
usha nangyar
ഉഷാ നങ്ങ്യാര്‍
planet fashion

ഗുരുവായൂര്‍ : ക്ഷേത്രകലകളെ പ്രോത്‌സാഹിപ്പിക്കുന്നതിനായി അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ദേവസ്വം നല്‍കി വരാറുള്ള ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌ക്കാരത്തിന് നങ്ങ്യാര്‍കൂത്ത് കലാകാരി ഉഷ നങ്ങ്യാരെ തെരഞ്ഞെടുത്തു. 25,555രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. അഷ്ടമിരോഹിണി ദിവസമായ ആഗസ്റ്റ് 24ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. എം.ആര്‍.സി. മേനോന്‍, കപില വേണു, കെ.കുഞ്ഞുണ്ണി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Haji’s pharma

Comments are closed.