തമ്പുരാന്‍പടി-മല്ലാട് റോഡില്‍ ഗതാഗതം തടസപ്പെടും

ചാവക്കാട്: തമ്പുരാന്‍പടി-മല്ലാട് റോഡില്‍ കുരഞ്ഞിയൂര്‍ ഭാഗത്ത് കലുങ്കിന്റെ നിര്‍മാണം ആരംഭിക്കുന്നതിനാല്‍ പണി പൂര്‍ത്തിയാകും വരെ ഈ റോഡിലൂടെ വാഹനഗതാഗതം അനുവദിക്കില്ല.

മല്ലാട് നിന്നുള്ള വാഹനങ്ങള്‍ വളയംതോട് വഴിയും പുന്നയൂര്‍ നിന്നുള്ള വാഹനങ്ങള്‍ പനാമ റോഡ് വഴിയും തിരിഞ്ഞുപോകണമെന്ന് ചാവക്കാട് എന്‍.എച്ച്.സബ് ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Comments are closed.