mehandi new

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

fairy tale

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് വ്യാപാരഭവനിൽ  നടന്ന യോഗത്തിൽ വെച്ച് 2024- 26 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാനായി ലൂക്കോസ് തലക്കൊട്ടൂറിനെയും, ജനറൽ കൺവീനറായി ജോജി തോമസിനെയും, ട്രഷററായി  കെ കെ സേതുമാധവനെയും തിരഞ്ഞെടുത്തു.  ജോർജ് സി എം എടക്കഴിയൂർ, ലോറൻസ് എങ്ങണ്ടിയൂർ എന്നിവരെ വൈസ് ചെയർമാൻമാരായും, ലോകനാഥൻ മമ്മിയൂർ, ഡെന്നീസ് ഗുരുവായൂർ എന്നിവരെ ജോയിൻ കൺവീനർമാരായും യോഗം തിരഞ്ഞെടുത്തു. 

Unani banner ad

Comments are closed.