mehandi new

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

എടക്കഴിയൂർ : സീതി സഹിബ് സ്കൂളിലെ  പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ഫർഹാനാണ് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ അഴിയുന്നത്.  കുന്നംകുളം മലങ്കര ആശുപത്രിയിൽ    I തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഫര്‍ഹാന്‍. പക്ഷി സ്നേഹിയായ ഫർഹാൻ അവധി ദിവസമായ ഇന്നലെ പക്ഷി കൂട് കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു. മരത്തിന്റെ ചുവട്ടിൽ കിടന്നിരുന്ന പാമ്പായിരുന്നു ഫർഹാനെ കടിച്ചത്. അകലാട് പുതിയകത്ത് റഷീദ്, റംല ദമ്പതികളുടെ മകനാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.