കാത്തിരിപ്പിന് പ്രതീക്ഷ – കടലാമ മുട്ടയിടാനെത്തി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിക്ക് ആദ്യത്തെ കടലാമ മുട്ടകൾ കിട്ടി. കാലാവസ്ഥ വ്യതിയാനം മൂലം വൈകിയാണ് ഇത്തവണ കടലാമ മുട്ടയിടാനെത്തിയത്. മുൻ കാലങ്ങളിൽ നവംബർ മാസം മുതൽ മുട്ടയിടാൻ തീരത്തെത്തിയിരുന്ന കടലാമ ഇത്തവണ ജനുവരി 6 നാണ് എത്തിയത്.
കഴിഞ്ഞ രണ്ട് മാസമായി സമിതി പ്രവർത്തകർ തീരത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡണ്ട് പി എ സെയ്തുമുഹമ്മദ്, സമിതി അംഗങ്ങളായ പി എ നസീർ, ഷാനു, അസീസ്, പി എ ഫൈസൽ, പി ജെ ജംഷീർ, ഷജീർ, പി എ നജീബ് എന്നിവർ ചേർന്ന് മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റി സ്ഥാപിച്ചു. 114 മുട്ടകൾ ഉണ്ടായിരുന്നു.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/01/turtle-hatchery-chavakkad.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.