mehandi banner desktop
Chavakkad online

ലോകാസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ യു ഡി എഫ് യോഗം ചേർന്നു

Ft

ചാവക്കാട് : തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം നേതൃത്വ യോഗം ചേർന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി. എച്ച്. റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ആർ. വി. അബ്ദുറഹി അധ്യക്ഷത വഹിച്ചു. ഡിസിസി മുൻ പ്രസിഡന്റ്‌ ഒ. അബ്ദുൾ റാഹിമാൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ. ഡി. വീരമണി, എം. വി. ഹൈദ്രാലി, എ. എം. അലാവുദ്ധീൻ, ടി. എസ്. അജിത്ത്, വി. കെ.ഫസലുൽ അലി, അരവിന്ദൻ പല്ലത്ത്, കെ. വി. ഷാനവാസ്‌, പി. വി. ഉമ്മർ കുഞ്ഞ്, തോമസ് ചിറമ്മൽ,കെ. കെ. ഹംസകുട്ടി, സി. വി. സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.