Header

തിരുവങ്കിടം എ.എല്‍.പി സ്‌കൂളില്‍ മോഷണ ശ്രമം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ : തിരുവങ്കിടം എ.എല്‍.പി സ്‌കൂളില്‍ മോഷണ ശ്രമം. ഓഫീസിന്റെ ചുമര്‍ ചാടിക്കടന്നു അലമാരകള്‍ തുറന്ന്  സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഓഫീസ് മുറിയുടെ മതിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. ചുമരിനരികെ മേശ കൊണ്ടുവന്നിട്ട് അതില്‍  ചവിട്ടിക്കയറി മുറിക്കകത്ത് അട്ടിയിട്ടിരുന്ന കസേര വഴിയാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്‌. പോലീസില്‍ പരാതി നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.