mehandi banner desktop
Chavakkad online

ഭണ്ഡാരം കുത്തിതുറന്ന് മോഷണം

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi
GVR Chappel Theft
ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ പരിശുദ്ധ മാതാവിന്റെ കപ്പേളയിലെ ഭണ്ഡാരം കുത്തിതുറന്ന നിലയില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ പരിശുദ്ധ മാതാവിന്റെ കപ്പേളയില്‍ ഭണ്ഡാരം കുത്തിതുറന്ന്  മോഷണം. ആയിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ഞായറാഴ്ച രാവിലെ ട്രസ്റ്റിമാരായ പി.എല്‍. വിന്‍സെന്റ്, സി.ടി.ജോസ്, പി.ടി. ഫ്രാന്‍സി എന്നിവര്‍ ഭണ്ഡാരം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൂട്ട്‌ പൊട്ടിച്ച്  ഭണ്ഡാരം തുറന്നു കിടക്കുകയായിരുന്നു. എന്നാണു മോഷണം നടന്നതെന്ന് വ്യക്തമല്ല. എല്ലാ ഞായറാഴ്ചയും ഭണ്ഡാരം തുറന്നെണ്ണാറുണ്ട്. പള്ളിഭാരവാഹികള്‍ ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.