mehandi new

തിരുവത്ര സ്വദേശി അബൂദാബിയില്‍ നിര്യാതനായി

fairy tale

muhamed haneefaചാവക്കാട് : തിരുവത്ര കുമാര്‍ എ യു പി സ്കൂളിന് തെക്ക് വശം താമസിക്കുന്ന ഇളയാടത്ത് പുത്തന്‍ വീട്ടില്‍ പരേതനായ അബൂബക്കറിന്റെ മകന്‍ ഇ പി സലാം( മുഹമ്മദ് ഹനീഫ (60)) നിര്യാതനായി. അടുത്ത ഞായറാഴ്ച നാട്ടിലേക്ക് വരാനിരിക്കേയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. അബൂദാബി ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജറാണ്. 40 വര്‍ഷത്തോളമായി യു എ ഇ യില്‍ ജോലിചെയ്യുന്നു.
ഭാര്യ : ഹസീന. മക്കള്‍ : ഷഹീമ, സഗീര്‍.

Macare health second

Comments are closed.