mehandi new

തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ രജത ജൂബിലി ആഘോഷം ശ്രീശാന്ത് ഉദ്ഘാടനം ചെയ്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ രജത ജൂബിലി ആഘോഷം ക്രിക്കറ്റ് താരം ശ്രീശാന്ത് ഉദ്ഘാടനം ചെയ്തു.
വിദ്യാനികേതന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്‍്റ് എ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായരെ ചടങ്ങില്‍ ആദരിച്ചു. ഭാരതീയ വിദ്യനികേതന്‍ ജില്ല എക്സിക്യൂട്ടീവ് അംഗം ബിജോയ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്‍്റ് എ നാഗേഷ് സമ്മാന വിതരണം നടത്തി. പ്രിന്‍സിപ്പല്‍ എം.വി നിഷിജ, പ്രൊഫ. സി.സി വിജയന്‍, ശോഭ ഹരിനാരായണന്‍, ശ്രീരാഗ് മണത്തല, വി.വി സുനില്‍കുമാര്‍ സ്കൂള്‍ മാനേജര്‍ പൂങ്ങാട്ട് മാധവന്‍ നമ്പൂതിരി, രമേഷ് ചേമ്പില്‍, സുനില്‍ തിരുവത്ര എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.