ഇക്കൊല്ലവും ബാൻഡ് എൽ എഫ് തൂക്കി

ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് സ്കൂളിൽ തുടക്കമായി. ബാൻഡ് മേളം മത്സരത്തിൽ ഇത്തവണയും എൽ എഫ് സി ജി എച്ച് എസ് സ്കൂൾ മമ്മിയൂർ വിജയികളായി. ലന ഫാത്തിമ ഉമ്മറിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് നേട്ടം. രണ്ടാം സ്ഥാനം കെ ആർ അതുല്യയുടെ നേതൃത്വത്തിലുള്ള സെന്റ് തെരെസാസ് ബ്രഹ്മകുളവും മൂന്നാം സ്ഥാനം നദ ഉമ്മറിന്റെ നേതൃത്വത്തിലുള്ള ചാവക്കാട് എം ആർ ആർ എം എച്ച് എസ് സ്‌കൂളും സ്വന്തമാക്കി


Comments are closed.