
ഒരുമനയൂർ : തൃശൂർ–പാലക്കാട് റീജിയൻ കിഡ്സ് സ്പോർട്സ് മീറ്റിൽ ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിലെ Fly 3A വിദ്യാർത്ഥിനിയായ ഹേയ്സൽ അമാനി മികച്ച പ്രകടനം കാഴ്ചവെച്ചു. സ്റ്റാൻഡിംഗ് ബോർഡ് ജംപിൽ സിൽവർ മെഡലും, 50 മീറ്റർ ഓട്ടത്തിൽ ബ്രോൺസ് മെഡലും നേടി. മുനക്കകടവ് സ്വദേശികളായ ഹാരിസ് അബൂബക്കർ–അഫ്ര ഹാരിസ് ദമ്പതികളുടെ മകളാണ് ഹേയ്സൽ അമാനി.


Comments are closed.