ചാവക്കാട്: വീടിന് മുകളിലേക് മരം കടപുഴകി വീണു.
അകലാട് മുന്നയിനി തെങ്ങമ്പുള്ളി സിദ്ധാര്‍ഥന്‍്റെ വീടിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. വീടിന്‍്റെ ഒരു ഭാഗം തകര്‍ന്നു. ബുധനാഴ്ച്ച രാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് സംഭവം. രണടു കുട്ടികളുള്‍പ്പെടെയുള്ള കുടുംബത്തിലെ എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.