ട്രിപ്പിൾ ജാസ് – കാണികളെ ആവേശം കൊള്ളിച്ച് ഷോൺ വർഗീസ്

ഭാഗ്യ കെ പി

കലോത്സവനഗരി : ഹയർസെക്കണ്ടറി സ്കൂൾ വിഭാഗം ട്രിപ്പിൾ ജാസ് മത്സരത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്ഡോടെ കരസ്ഥമാക്കി തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ഷോൺ വർഗീസ്. കഴിഞ്ഞ മൂന്നു വർഷത്തോളമായി പരിശീലനം ചെയ്തു വരികയാണ്.
സ്റ്റീഫൻ ദേവസിയുടെ ഗ്രൂപ്പിൽ ഉള്ള ഷോമി ഡേവിസിന്റെ കീഴിലാണ് ഷോൺ പരിശീലനം നേടുന്നത്.

Comments are closed.