mehandi banner desktop
Chavakkad online

ഗുരുവായൂരിൽ യു ഡി എഫ് ആഹ്ലാദ പ്രകടനം

Ft

ഗുരുവായൂർ : നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് യൂഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ ആഹ്ലാദ പ്രകടനം നടത്തി. ശക്തമായ മഴയിലും നൂറുകണക്കിന് പേർ പങ്കെടുത്ത ആഹ്ലാദ പ്രകടനം കൈരളി ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച് ഗുരുവായൂർനഗരം ചുറ്റി കിഴക്കെ നടയിൽ സമാപിച്ചു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി. എസ്. സൂരജ്, ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, നേതാക്കളായ ആർ.രവികുമാർ, കെ.പി.ഉദയൻ, ടി. എൻ മുരളി, ബാലൻ വാറണാട്ട്, കെ.പി.എ. റഷീദ്. നിഖിൽ. ജി. കൃഷ്ണൻ, പ്രദീഷ് ഓടാട്ട്, പി.കെ. രാജേഷ് ബാബു, ആർ.വി.ജലീൽ,  വി.കെ.സുജിത്ത്, ശിവൻ പാലിയത്ത്, ശശി വാറണാട്ട്, സ്റ്റീഫൻ ജോസ്, ഷൈലജ ദേവൻ, റജീന. വി. കെ, പ്രിയാ രാജേന്ദ്രൻ, ബിന്ദു നാരായണൻ, സി.ജെ റൈയ്മണ്ട് മാസ്റ്റർ, ഹരി എം വാരിയർ, കെ.കെ. രജ്ജിത്ത്, വി എസ് നവനീത്, നൗഷാദ്അഹമ്മു, എ.വി ഉണ്ണികൃഷ്ണൻ, സുഷബാബു,  മഹിജ, ചന്ദ്ര രാമകൃഷ്ണൻ, മോഹൻദാസ് ചേലനാട്ട്, ഗോപി മനയത്ത് എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.