mehandi new
Browsing Tag

Celebrates

പാവറട്ടി തീർത്ഥകേന്ദ്രത്തിൽ എട്ടാമിടം ആഘോഷിച്ചു

പാവറട്ടി : വിശുദ്ധ യൗസേപ്പി താവിൻ്റെ തീർത്ഥകേന്ദ്രത്തിൽ എട്ടാമിട തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ആഘോഷമായ പാട്ടു കൂർബ്ബാനക്ക് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ തൃശ്ശൂർ ഫാ. റെന്നിമുണ്ടൻ കുരിയൻ മുഖ്യകാർമ്മികനായി. ഫാ.വിൽജോ നീലങ്കാവിൽ

ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. രാവിലെ ആഘോഷമായ കുർബാനക്ക് ഫാദർ ജെയ്സൺ മുണ്ടൻമാണി സി. എം ഐ, ജോസ് പോൾ എടക്കള്ളത്തൂർ സി. എം ഐ

സുന്നി യുവജന സംഘം 72-ാം സ്ഥാപക ദിനം ആചരിച്ചു

അകലാട് : സുന്നി യുവജന സംഘം അകലാട് ഘടകം 72 -ാം സ്ഥാപക ദിനം ആചരിച്ചു. എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം റിഷാദ് സഖാഫി അൽ ഖാദിരി പരൂർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയുടെ സന്ദേശം സദസ്സിനെ കേൾപ്പിക്കുകയും അകലാട് മർകസ് സെക്രട്ടറി ഷാഫി

വ്രത ശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു

ചാവക്കാട്: ശാരീരികവും മാനസീകവുമായ കരുത്ത് ആർജ്ജിക്കലും സ്വന്തം ശരീരത്തെയും കുടുംബത്തെയും സംരക്ഷിക്കലുമാണ് സെൽഫ് ലവ് എന്നും നിയന്ത്രണമില്ലാതെ തോന്നിയതെല്ലാം തിന്നും കുടിച്ചും ജീവിക്കുന്നത് സെൽഫ് ഹേറ്റ് ലേക്കാണ് എത്തിക്കുക എന്നും

ചാവക്കാട് നഗരസഭയിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ അധ്യക്ഷത

ടാലന്റ് ടൈം – പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം : day2k25 - പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ടാലന്റ് ടൈം എഴുത്തുകാരനും പ്രഭാഷകനുമായ റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ജംഷീന അധ്യക്ഷത

നവംബർ പതിനാല്; ശിശുദിനം ആഘോഷിച്ചു റാലി സംഘടിപ്പിച്ചു

മന്ദലാംകുന്ന്: നവംബർ പതിനാല് ശിശുദിനം ആഘോഷിച്ചു. മന്ദലാംകുന്ന് കിണർ 8-ാംനമ്പർ അങ്കണ വാടിയും.6-ാംനമ്പർ അങ്കണ വാടിയുടയും സംയുക്തമായി ശിശുദിന റാലി സംഘടിപ്പിച്ചു. 15-ാം വാർഡ് മെമ്പർ ആലത്തയിൽ മൂസ ഉദ്ഘാടനം നിർവഹിച്ചു. അങ്കണ വാടി