mehandi new

വന്നേരിനാട് പ്രസ്സ് ഫോറം വിദ്യാർത്ഥികൾക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു

fairy tale

അണ്ടത്തോട് : വന്നേരിനാട് പ്രസ്സ് ഫോറം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു.

planet fashion

‘ഗാന്ധിസന്ദേശത്തിന്റെ സമകാലിക പ്രസക്തി’
എന്ന വിഷയത്തിൽ മൂന്ന്  പുറത്തിൽ കവിയാത്ത ലേഖനമാണ് തയ്യാറാക്കേണ്ടത്.

രചനകൾ ഒക്ടോബർ 20 വൈകീട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ തപാലിലോ ലഭിച്ചിരിക്കണം.

തപാലിൽ അയക്കേണ്ട വിലാസം:
സെക്രട്ടറി, വന്നേരിനാട് പ്രസ് ഫോറം, മാറഞ്ചേരി പി.ഒ. മലപ്പുറം ജില്ല – 679581

കൂടുതൽ വിവരങ്ങൾക്ക്:
+91 98464 73002
+91 94479 25103
+91 98477 99133

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.