Header

വിഷുവിന് ഒരു മുറം പച്ചക്കറി – യൂത്ത് കെയർ പാലയൂർ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : പാലയൂർ മേഖലയിലെ മുന്നോറോളം കുടുംബങ്ങൾക്ക് യൂത്ത് കെയർ പാലയൂരിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ചാവക്കാട് സബ് ഇൻസ്‌പെക്ടർ യു. കെ.ഷാജഹാൻ ഉൽഘാടനം ചെയ്തു.
ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ്‌ പാലയൂർ, നവാസ് തെക്കുംപുറം, ദസ്തഗീർ മാളിയേക്കൽ, സുഭാഷ് പൂക്കാട്ട്, സി. എം. മുജീബ്, അനസിൽ, കെ. എസ്. സുബ്രഹ്മണ്യൻ, ജംഷീർ, ജനീഷ്, സനൂജ് കളരി പറമ്പ്, നിസാമുദ്ധീൻ, ഫസൽ എന്നിവർ നേതൃത്വം കൊടുത്തു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.