mehandi new

വോടിംഗ് ആരംഭിച്ചു പോളിംഗ് ബൂത്തുകള്‍ സജീവമായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”center” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പോളിംഗ് :  പാപ്പാളി എ എം എല്‍ പി സ്കൂളില്‍ നിന്നും അതിരാവിലെയുള്ള ദൃശ്യം 

[/et_pb_text][et_pb_text admin_label=”Text”]

ചാവക്കാട്: വോടിംഗ് ആരംഭിച്ചു. രാവിലെ  എഴുമണി മുതല്‍ തന്നെ പോളിംഗ്  ബൂത്തുകള്‍ സജീവമായി. ആകെ 201704 വോട്ടര്‍മാരാണ് ഇക്കുറി ഗുരുവായൂരിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ വോട്ടുകള്‍ 178144 ആയിരുന്നു. 71.98 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. 152 ബൂത്തുകളിലായി പരമാവധി വോട്ടുകള്‍ ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. മഴ പോളിംഗ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി അണികള്‍. എന്നാല്‍ അതിരാവിലെ തന്നെ ജനം പോളിംഗ് ബൂത്തില്‍ എത്തി തുടങ്ങി.
ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കന്‍ററി സ്കൂളിള്‍ കേന്ദ്രീകരിച്ച് വരണാധികാരി പി മധുലമായ. അസി.വരണാധികാരി സി.കെ മോഹനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് ഗുരുവായൂര്‍ മണ്ഡലത്തിലെ തോഴിയൂരാണ്.
കഴിഞ്ഞ രണ്ട് മാസമായി ചാവക്കാട് ഗവ.റെസ്റ്റ് ഹൗസിലിരുന്ന് രാത്രി 10വരെ തെരഞ്ഞെടുപ്പ് നീരീക്ഷണവുമായി സജീവമായിരുന്നു വരണാധികാരികള്‍. ഇതിനിടയില്‍ ഒരു തവണ പോലും കോഴിക്കോട്ടെ വീട്ടിലത്തൊന്‍ മധുലമായയും ആലപ്പുഴയിലെ ചേര്‍ത്തലയിലത്തൊന്‍ ചാവക്കാട് ബി.ഡി.ഓയായ മോഹനന്‍ നായര്‍ക്കും സമയം ലഭി്ചിട്ടില്ല. വിവിധ തെരഞ്ഞെടുപ്പുകളിലായി പത്താം തവണയാണ് മധുലിമായ വരണാധികാരിയാവുന്നത്. ജില്ലാ സര്‍വേ ഡപ്യൂട്ടി ഡയറക്ടറായ അദ്ദേഹം എല്ലാ ബൂത്തുകളും ഗൂഗിളിലെ മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗുരൂവയൂരിന്‍റെ തെരഞ്ഞെടുപ്പ് ഭൂപടവും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഈ ഭൂപടമനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ അതാത് സ്ഥലങ്ങിലത്തെുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറ് വരേയാണ് വോട്ടിംഗ് സമയം. 19ന് വോട്ട് എണ്ണുന്നതും എം.ആര്‍.ആര്‍.എം സ്കൂളിലാണ്. പ്രശ്നങ്ങളും പരാതികളുമില്ലാതെ തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനവും കഴിഞ്ഞേ ഇവര്‍ക്കിനി വിശ്രമമുള്ളൂ.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/family-selfy-after-vote.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”center” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

വോട്ടിംഗ് കഴിഞ്ഞു എഫ് ബി യില്‍ പോസ്റ്റ്‌ ചെയ്ത ദമ്പദികളുടെ സെല്‍ഫി

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.