Header

തീരദേശത്ത് ജാഗ്രതാ നിര്‍ദേശം – ചാവക്കാട് ബീച്ചില്‍ ശക്തമായ വേലിയേറ്റം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ചാവക്കാട് ബീച്ചില്‍ ശക്തമായ വേലിയേറ്റം. സൌന്ദര്യ വത്കൃത ബീച്ചിലെ വിളക്കുകാലുകളും നടപ്പാതയും വെള്ളത്തില്‍ മുങ്ങി. ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു വേലിയേറ്റം. തീരദേശത്ത് രാത്രിയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും തൃശൂര്‍ ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.