mehandi banner desktop
Chavakkad online

പുന്നയൂര്‍ക്കുളത്ത് ജലക്ഷാമം രൂക്ഷം – പല കുടുംബങ്ങളും ബന്ധു വീടുകളിലേക്ക് മാറി

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

പുന്നയൂര്‍ക്കുളം : പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി.
ഭൂരിഭാഗം കിണറുകളും കുളങ്ങളും വറ്റിയതിനാല്‍ വെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലായി. കിണറുകള്‍ വറ്റിവരണ്ടതിനാല്‍ പല കുടുംബങ്ങളും ബന്ധുക്കളുടെ വീട്ടിലാണ് കഴിയുന്നത്. ചമ്മന്നൂര്‍, മാഞ്ചിറ, പരൂര്‍, ആറ്റുപുറം, ആല്‍ത്തറ, പനന്തറ, ചെറായി ഭാഗങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. മറ്റു സ്ഥലങ്ങളില്‍ നിന്നു വാഹനത്തില്‍ വെള്ളം കൊണ്ടുവന്നാണ് വിവാഹ സദ്യകള്‍ നടത്തുന്നത്.water tap

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.