mehandi new

നേതാക്കളെ തല്ലിച്ചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി പ്രകടനം നടത്തി

fairy tale

ചാവക്കാട് : പാർട്ടി നേതാക്കളെ തല്ലിച്ചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ ജില്ലകളിലും ഇന്ധന വില വർധനവിനെതിരെ വെൽഫയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

planet fashion

മലപ്പുറം ജില്ലയിൽ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.

മുനിസിപ്പൽ പ്രസിഡന്റ്‌ അക്‌ബർ പി കെ, സെക്രട്ടറി ഷമീർ ആ എച്ച്, റസാഖ് ആലുംപടി, സുബ്രഹ്മണ്യൻ മുതുവട്ടൂർ, ഇല്യാസ് മുതുവട്ടൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Ma care dec ad

Comments are closed.