സ്ത്രീ സുരക്ഷ പെൻഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് മുനിസിപ്പാലിറ്റി പത്താം വാർഡിൽ സ്ത്രീ സുരക്ഷ പെൻഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആലുംപടി 117ആം നമ്പർ നേഴ്‌സറിയിൽ നടന്ന ക്യാമ്പ് വാർഡ് കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്തു. റസാക്ക് ആലുംപടി, കെ. വി. അലിഘാൻ, സത്യൻ, ഉമേഷ്ഉണ്ണികൃഷ്ണൻ, ജാഫർ നമ്പീറ്റുകുളം,സുബൈറ റസാക്ക്, മോഹനൻ, രതീഷ് എന്നിവർ നേതൃത്വം നൽകി.


Comments are closed.