mehandi banner desktop
Chavakkad online

ലോക സാക്ഷരതാ ദിനത്തില്‍ പരിസ്ഥിതി സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു

Ft

ചാവക്കാട്: ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി നോവലിസ്റ്റ് എം ഫൈസല്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ബി രാജലക്ഷ്മി ആശംസകളര്‍പ്പിച്ചു.നഗരസഭ വിദ്യാഭ്യാസ സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സി ആനന്ദന്‍ സ്വാഗതവും, നോഡല്‍ പ്രേരക് ടി ബി ശാലിനി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് എം ഫൈസലിന്റെ പരിസ്ഥിതി സാക്ഷരതാ ക്ലാസ്സും, ഹൃസ്വ സിനിമാ പ്രദര്‍ശനവും നടന്നു.

Jan oushadi

Comments are closed.