mehandi new

പൊതുകുളങ്ങളും സ്വകാര്യകുളങ്ങളും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം – വൈ.എം.സി.എ

fairy tale

Y M C  A new bearersഗുരുവായൂര്‍ : നഗരസഭ പ്രദേശത്തെ പൊതുകുളങ്ങളും സ്വകാര്യകുളങ്ങളും സംരക്ഷിച്ച് ജല ദൗര്‍ലഭ്യം കുറക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന് വൈ.എം.സി.എ.
ഗുരുവായൂര്‍ യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി സി.ഡി.ജോണ്‍സണ്‍( പ്രസി), ജോയ് ചീരന്‍(വൈ.പ്രസി), എം.വി.ജോണ്‍സണ്‍(സെക്ര),
പി.കെ.ജോര്‍ജ്(ജോ:സെക്ര), ജോജു ഇ ജോര്‍ജ്(ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

Macare health second

Comments are closed.