Header

പതിനഞ്ചു വയസുകാരിക്ക് പീഡനം യുവാവ് അറസ്റ്റിൽ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ : പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാരക്കാട് ചെന്തുരുത്തി വീട്ടിൽ സനൂപ് (30)നെയാണ് പോസ്കോ നിയമ പ്രകാരം ഗുരുവായൂർ ടെംപിൾ സി ഐ അനന്ത കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ പീഡിപ്പിച്ചുവെന്നാണ്‌ പോലീസിൽ ലഭിച്ച പരാതിയിൽ പറയുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.