mehandi banner desktop
Chavakkad online

ലോക്ക്ഡൗൺ ലംഘിച്ച അഞ്ചുപേർക്കെതിരെ കേസ് മൂന്നു പേർ അറസ്റ്റിൽ

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : ലോക്ക്ഡൗൺ ലംഘിച്ച് റെഡ് സോൺ ആയി പ്രഖ്യാപിച്ച മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് നിന്നും ചാവക്കാടെത്തി പിരിവു നടത്തിയതിനെ തുടർന്ന് അഞ്ചുപേർക്കെതിരെ കേസ്.
പാലുവായ് ജുമാമസ്ജിദിനു കീഴിലുള്ള രണ്ടു മദ്രസ്സാദ്യാപകരാണ് പാണ്ടിക്കാട് നിന്നും വന്ന് ചാവക്കാട് മേഖലയിൽ പിരിവ് നടത്തിയത്. വിവരമറിഞ്ഞെത്തിയ ചാവക്കാട് പോലീസ് മേൽ നോട്ടക്കാരനും റിസീവർമാരും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്തു. ഇതിൽ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. പാലുവായ് സ്വാദേശികളായ കമറുദീൻ, ഹസീബലി, മൊയ്തീൻഷാ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.