Header
Daily Archives

24/10/2017

ഇലക്ട്രിക് പോസ്റ്റില്‍ മലമ്പാമ്പ് – പിടിക്കാന്‍ കയറിയ യുവാവിനു കടിയേറ്റു

ചാവക്കാട് : ചാവക്കാട് കുന്നംകുളം റോഡില്‍ ആശുപത്രി റോഡിനു സമീപം ഇലക്ട്രിക് പോസ്റ്റില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് വഴിയാത്രക്കാര്‍ ഇലക്ട്രിക് പോസ്റ്റിനു മുകളിലേക്ക് കയറുന്ന പാമ്പിനെ കണ്ടത്. …

വിശക്കുന്ന വയറിന് ഒരു പൊതിച്ചോറുമായി എം ആര്‍ ആര്‍ എം സ്കൂള്‍ വിദ്യാര്‍ഥികള്‍

ചാവക്കാട് : എം.ആര്‍.ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ 'പാഥേയം' പദ്ധതിയുടെ ഭാഗമായി വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ് പരിപാടി സംഘടിപ്പിച്ചു. എന്‍.എസ്.എസ്. വൊളന്‍ഡിയര്‍മാര്‍ വീടുകളില്‍നിന്ന്…

മൃതദേഹവുമായി വര്‍ഗീസ് കാത്തിരുന്നത്‌ മണിക്കൂറുകളോളം

ചാവക്കാട് : നാല് രാവും മൂന്ന് പകലും ഊണും ഉറക്കവുമില്ലാതെ അവര്‍ പനിഅടിമയ്ക്കായി കടലില്‍ അലഞ്ഞു. നാലാംപകലിന്റെ തുടക്കത്തില്‍ പനിഅടിമയുടെ അഴുകിയ മൃതദേഹമാണ് അവര്‍ക്ക് കിട്ടിയത്. സ്വന്തം സഹോദരിയുടെ ഭര്‍ത്താവിന്റെ മൃതദേഹം കടലില്‍നിന്ന്…