Select Page

Day: September 30, 2018

ഒരു ലക്ഷം രൂപയുമായി ശീട്ട് കളി സംഘം പടിയിൽ

ചാവക്കാട്: പണം വെച്ച് ശീട്ട് കളിക്കുന്ന സംഘത്തിലെ നാല് പേർ ലക്ഷത്തോളം രൂപയുമായി പിടിയിൽ. തിരുവത്ര സ്വദേശികളായ റഫീഖ്, അബൂബക്കർ, റസാഖ്, കുഞ്ഞിമോൻ എന്നിവരെയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്. ഒരു ലക്ഷത്തിലേറെ രൂപയും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. തിരുവത്ര മുട്ടിൽ ഒരു ആഢംഭര വീട്ടിലാണ് കളി നടന്നത്. ചാവക്കാട് സി.ഐ. ജി. ഗോപകുമാറിൻറെ നിർദ്ദേശപ്രകാരം എ.എസ്.ഐ. അനിൽ മാത്യുവും സംഘവുമാണ് ഇവരെ...

Read More

ആനപ്പാപ്പാൻ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി – യുവതി ഗുരുതരാവസ്ഥയിൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വ ത്തിലെ ആന പാപ്പാൻ ഭാര്യയെ തീകൊളുത്തി . തൊണ്ണൂറു ശതമാനം പൊള്ളലേറ്റ ആദിവാസി യുവതിയായ അംബിക (38) യെ അതീവ ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അംബികയുടെ ഭർത്താവ് പാലക്കാട് പനമണ്ണ സ്വാദേശി നക്കീരൻ എന്നറിയപ്പെടുന്ന ജയരാജിനെ കണ്ടാണശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു . ഇന്ന് രാവിലെ എട്ടു മണിയോടെ ആനക്കോട്ടയിലെ ഇവർ താമസിക്കുന്ന ക്വർട്ടേഴ്‌സിൽ വച്ചാണ് മണ്ണെണ്ണ യൊഴിച്ചു തീ കൊളുത്തിയത് . നന്ദൻ ആനയുടെ പാപ്പാൻ ആയ ജയരാജൻ അമിത മദ്യപാനിയാണ് ഇത് മൂലം വീട്ടിൽ വഴക്ക് പതിവാണ് . പാലക്കാട് മലമ്പുഴ സ്വദേശി ആദിവാസിയായ ചന്ദ്രന്റെ മകളെ പ്രണയിച്ചു വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വന്നതാണ് . ഇതിന് മുൻപ് രണ്ട് തവണ കൊലപ്പെടുത്താൻ നോക്കിയിരുന്നു വെന്ന് പറയുന്നു . രണ്ട് മക്കളുണ്ട്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2018
S M T W T F S
« Aug   Oct »
 1
2345678
9101112131415
16171819202122
23242526272829
30