Select Page

Day: October 9, 2018

സാമ്രാജ്യത്വ വിരുദ്ധ സംഗമം

ഗുരുവായൂര്‍ : ചെഗുവേര രക്തസാക്ഷി ദിനമായ ഒക്ടാബർ 9 ന് സാമ്രാജ്യത്വ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നടന്ന സംഗമം സംസ്ഥാന കമ്മിറ്റി അംഗം കെ ബി ജയൻ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പ്രസിഡന്റ് എറിൻ ആൻറണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി അനൂപ്, ട്രഷറർ കെ എല്‍ മഹേഷ്, കെ എസ് അനൂപ്, കെ എന്‍ രാജേഷ്, ടി ജി രഹന, എസ് എഫ് ഐ ചാവക്കാട് ഏരിയ സെക്രട്ടറി കെ യു ജാബിർ, കെ വി വിവിധ് എന്നിവർ...

Read More

നൈപുണ്യവികസന തൊഴിൽ ഉറപ്പാക്കൽ പദ്ധതി – സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഗുരുവായൂര്‍ : ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നൈപുണ്യവികസനതൊഴിൽ ഉറപ്പാക്കൽ പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സർട്ടിഫിക്കറ്റ് ചെയർപേഴ്സൻ പ്രൊഫ: പി.കെ ശാന്തകുമാരി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നഗരസഭ ഇ എം എസ് സ്ക്വയറിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ കെ പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റൻഡിങ് കമ്മിറ്റി അദ്ധ്യക്ഷരായ എം രതി ടീച്ചർ, ടി എസ് ഷെനിൽ, കെ വി വിവിധ്, നഗരസഭ കൗൺസിലർമാരായ രതി ജനാർദ്ദനൻ, ടി കെ വിനോദ് കുമാർ, ഹബീബ് നാറാണത്ത്, സി ഡി എസ് ചെയർപേഴ്സൻ ബിന്ദു കോറോട്ട്, എന്‍ യു എല്‍ എം സിറ്റി മിഷൻ മാനേജർ ദീപ വി എസ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മൂസക്കുട്ടി എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി മൂന്ന് മാസത്തെ അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ (ടാലി ) പരിശീലനം നൽകിയ 60 പേരില്‍ 34 പേർക്ക് തൊഴിൽ...

Read More

ബൈക്കും ഗുഡ്സ് ആട്ടോയും കൂട്ടിയിടിച്ച് യാത്രികന് പരിക്കേറ്റു

എടക്കഴിയൂർ:  എടക്കഴിയൂര്‍എടക്കഴിയൂര്‍  നാലാംകല്ലില്‍ ദേശീയ പാതയില്‍ ബൈക്കും ഗുഡ്സ് ആപ്പെയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. നാലാംകല്ല് സ്വദേശി തൊണ്ടംപിരി ഹനീഫ മകന്‍ ഇർഫാൻ (20) നെ എടക്കഴിയൂര്‍ ലൈഫ്കെയര്‍  പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറര മണിയോടെയാണ്...

Read More

സിവിൽ സർവീസ് കോച്ചിംഗ് ക്യാമ്പ്

ചാവക്കാട്: എം.എസ്.എസ് തൃശൂർ ജില്ല കമ്മിറ്റിയുടെയും സിഗാഡ് ഗൈഡൻസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ചാവക്കാട് എം.എസ്.എസ് കോംപ്ലക്സിൽ പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധരാക്കുന്നതിനും, കേരള, കേന്ദ്ര സർക്കാർ ജോലി നേടുന്നതിന് പ്രാപ്തരാക്കുന്നതിനും വേണ്ടിയുള്ള പരിശീലന ക്യാമ്പിന് എൻസൈൻ സിവിൽ സർവീസ് അക്കാദമി ഫാക്കൽറ്റി കെ.വി.മുഹമ്മദ് യാസീൻ, സിഗാഡ് ഫാക്കൽറ്റി എം.എ. ദിൽഷാദ് എന്നിവർ നേതൃത്വം നൽകി. എം.എസ്.എസ് തൃശൂർ ജില്ല പ്രസിഡന്റ് ടി.എസ്. നിസാമുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വാ കെ.എസ്.എ ബഷീർ, നൗഷാദ് തെക്കുംപുറം എന്നിവർ സംസാരിച്ചു. സിഗാഡ് കോഡിനേറ്റർ സി.എം. സഫ്ന സ്വാഗതവും ക്യാമ്പ് ലീഡർ മിഷാൽ നന്ദിയും പറഞ്ഞു. തികച്ചും സൗജന്യമായി എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടു് എല്ലാ ഞായറാഴ്ച്ചയും രാവിലെ 10 മണി മുതൽ 4 മണി വരെ ചാവക്കാട് എം എസ് എസ് ഹാളിൽ വെച്ച് നടക്കുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2018
S M T W T F S
« Sep   Nov »
 123456
78910111213
14151617181920
21222324252627
28293031